യാക്കോബായ ഭരണഘടന: ഒരു അവലോകനം
2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഇന്ന് 16-ാം ജന്മദിനം ആഘോഷിക്കുന്ന മലങ്കരയിലെ വിഘടിത വിഭാഗം ഭരണഘടനയെക്കുറിച്ചുള്ള പഴയ ഒരു ലേഖനം കാണുക. “യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ” എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന മുന്‍ പാത്രിയര്‍ക്കീസു കക്ഷി 2002 ജൂലൈ…