വന്ദ്യനായ കാരിയേലിൽ വെരി. റവ. കെ. ജെ. കുര്യാക്കോസ് കോർ എപ്പിസ്ക്കോപ്പയുടെ ഒന്നാം ചരമ വാർഷികവും അനുസ്മരണ ശുശ്രൂഷയും ജൂലൈ16, ശനിയാഴ്ച രാവിലെ 7.30 ന് അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമനസ്സിലെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.
രാവിലെ 7.30 ന് വി. കുർബ്ബാനയും, അനുസ്മരണ പ്രസംഗവും, ധൂപപ്രാർത്ഥനയും നടക്കും.