നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന് സ്വപ്നസാഫല്യം, 300 ഏക്കറില്‍ സ്വന്തം റിട്രീറ്റ് സെന്‍റര്‍
. ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ ചിരകാല അഭിലാഷമായ റിട്രീറ്റ് സെന്‍റര്‍ പെന്‍സില്‍വേനിയയില്‍ ഒരുങ്ങുന്നു. ഡാല്‍ട്ടണിലെ ഫാത്തിമ സെന്‍ററില്‍ വിപുലവും ആധുനിക സജ്ജീകരണങ്ങളോടും കൂടിയ സെന്‍റര്‍ സ്ഥാപിക്കുന്നതിനുള്ള നിശ്ചയത്തിനുള്ള അംഗീകാരം മോറാന്‍ മാര്‍ ബസേലിയോസ്…