Monthly Archives: July 2016

മലങ്കരയുടെ കര്‍മ്മ പുരുഷന് സപ്തതി ജന്മദിന ആഘോഷം

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ കൊല്ലം ഭദ്രാസന മെത്രാപോലീത്തയും , തന്റെ ജീവിതചര്യയിൽ പേരിനെ അന്വർത്ഥം ആക്കും വിധം ജീവിക്കുന്ന മലങ്കരയുടെ യോഗീവര്യനുമായ അഭി. സഖറിയാ മാർ അന്തോണിയോസ് തിരുമേനിയുടെ എഴുപതാം പിറന്നാള്‍ കൊട്ടാരക്കര കലയപുരം മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് പള്ളിയില്‍…

ഗീവർഗ്ഗിസ് മാർ യൂലിയോസ്‌ മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവന്തപുരം : മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഗീവർഗ്ഗിസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി സ്ഥാപകന്‍ സഭാ ജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെ ചരമ ദ്വിശതാബ്ദിയുടെ…

“Nee Kola Cheyyaruthu” / Fr Biju P.Thomas

“Nee Kola Cheyyaruthu” / Fr Biju P.Thomas

‘ദിനവൃത്താന്തങ്ങൾ’ / കോരസൺ

(വാല്ക്കണ്ണാടി) ഓരോ ചാവേറുകള്‍ മനുഷ്യക്കൂട്ടങ്ങളിലേക്ക് ഇറങ്ങിവന്ന് ചിന്നിച്ചിതറുമ്പോഴും മരണസംഖ്യ ഉയരുന്നത്ഒരു വാര്‍ത്ത അല്ലാതായി മാറുമ്പോഴും സംവേദിക്കപ്പെടുന്ന സന്ദേശം രേഖപ്പെടാതെ പോകുന്നത്ഖേദകരമായ വസ്തുതയാണ്. കേവലം ഏതോ വികലമായ ഒരു പ്രത്യയശാസ്ത്രത്തിന്റെയോ,തലതിരിഞ്ഞ മതതീവ്രവാദത്തിന്റെയോ പേരില്‍ ചാര്‍ത്തപ്പെടുന്ന  ഭീകരപ്രവര്‍ത്തനം എന്ന രീതിയില്‍ഇവ എഴുതി തള്ളപ്പെടുകയാണ്. എന്തുകൊണ്ട്…

സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ അയ്യൻ കൊല്ലി സെന്റ് തോമസ് പള്ളിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പുതുതായി പണിയുന്ന സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ അയ്യൻ കൊല്ലി സെന്റ് തോമസ് പള്ളിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഈ വർഷത്തെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ (കനിവ് – 2016)…

Muscat Maha Edavaka invites applications from patients needing aid  for heart surgery as part of its Thanal charity project 

MUSCAT: Mar Gregorios Orthodox Maha Edavaka (MGOME) Muscat has invited applications from genuine patients who require urgent medical treatment for cardiac surgery as part of its  charity project.  The Maha…

മാർത്തോമൻ സ്‌മൃതി

Hauz khas സെന്റ് മേരീസ്‌ ഓർത്തോഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം മാർത്തോമൻ സ്‌മൃതി സംഘടിപ്പിച്ചു.  സേവ് ചിൽഡ്രൻ ഇന്ത്യ എന്ന ഇന്റർനാഷണൽ NGO യുടെ സിഇഒ ശ്രീ  തോമസ് ചാണ്ടി ഉത്‌ഘാടനം നിർവഹിച്ചു.  വികാരി ഫാ.  ഷാജി ജോർജ്,  വൈസ് ചെയര്മാന്…

Minta Mariam Varghese secured first rank in Bachelor of Tourism Studies from MG University

Minta Mariam Varghese (Joint Secretary, Nilackal OCYM) secured first rank in Bachelor of Tourism Studies from MG University. News

Nilackal Diocese: Navajyothy MOMS Annual Meeting

Nilackal Diocese: Navajyothy MOMS Annual Meeting, News  

Priesthood Ordination of Fr. Iyoob (Bethany Ashram)

  Priesthood Ordination of Fr. Iyoob (Bethany Ashram). M TV Photos

ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തി ന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2016-ന്‌ സമാപനം കുറിച്ചു. ‘ദൈവം എന്റെ പരമാനന്ദം’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ക്ലാസു കളുടെ സമാപനചടങ്ങുകൾ ജൂലൈ…

error: Content is protected !!