മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസന മെത്രാപോലീത്തയും , തന്റെ ജീവിതചര്യയിൽ പേരിനെ അന്വർത്ഥം ആക്കും വിധം ജീവിക്കുന്ന മലങ്കരയുടെ യോഗീവര്യനുമായ അഭി. സഖറിയാ മാർ അന്തോണിയോസ് തിരുമേനിയുടെ എഴുപതാം പിറന്നാള്‍ കൊട്ടാരക്കര കലയപുരം മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് പള്ളിയില്‍…
തിരുവന്തപുരം : മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഗീവർഗ്ഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി സ്ഥാപകന്‍ സഭാ ജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമന് തിരുമേനിയുടെ ചരമ ദ്വിശതാബ്ദിയുടെ…
(വാല്‍ക്കണ്ണാടി) ഓരോ ചാവേറുകള്‍ മനുഷ്യക്കൂട്ടങ്ങളിലേക്ക് ഇറങ്ങിവന്ന് ചിന്നിച്ചിതറുമ്പോഴും മരണസംഖ്യ ഉയരുന്നത്ഒരു വാര്‍ത്ത അല്ലാതായി മാറുമ്പോഴും സംവേദിക്കപ്പെടുന്ന സന്ദേശം രേഖപ്പെടാതെ പോകുന്നത്ഖേദകരമായ വസ്തുതയാണ്. കേവലം ഏതോ വികലമായ ഒരു പ്രത്യയശാസ്ത്രത്തിന്റെയോ,തലതിരിഞ്ഞ മതതീവ്രവാദത്തിന്റെയോ പേരില്‍ ചാര്‍ത്തപ്പെടുന്ന ഭീകരപ്രവര്‍ത്തനം എന്ന രീതിയില്‍ഇവ എഴുതി തള്ളപ്പെടുകയാണ്. എന്തുകൊണ്ട്…
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പുതുതായി പണിയുന്ന സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ അയ്യൻ കൊല്ലി സെന്റ് തോമസ് പള്ളിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഈ വർഷത്തെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ (കനിവ് – 2016)…
MUSCAT: Mar Gregorios Orthodox Maha Edavaka (MGOME) Muscat has invited applications from genuine patients who require urgent medical treatment for cardiac surgery as part of its charity project. The Maha…
Hauz khas സെന്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം മാർത്തോമൻ സ്മൃതി സംഘടിപ്പിച്ചു. സേവ് ചിൽഡ്രൻ ഇന്ത്യ എന്ന ഇന്റർനാഷണൽ NGO യുടെ സിഇഒ ശ്രീ തോമസ് ചാണ്ടി ഉത്ഘാടനം നിർവഹിച്ചു. വികാരി ഫാ. ഷാജി ജോർജ്, വൈസ് ചെയര്മാന്…
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ജൂബിലി വേദ മഹാ വിദ്യാലയത്തി ന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2016-ന് സമാപനം കുറിച്ചു. ‘ദൈവം എന്റെ പരമാനന്ദം’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ക്ലാസു കളുടെ സമാപനചടങ്ങുകൾ ജൂലൈ…
. ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചിരകാല അഭിലാഷമായ റിട്രീറ്റ് സെന്റര്‍ പെന്‍സില്‍വേനിയയില്‍ ഒരുങ്ങുന്നു. ഡാല്‍ട്ടണിലെ ഫാത്തിമ സെന്ററില്‍ വിപുലവും ആധുനിക സജ്ജീകരണങ്ങളോടും കൂടിയ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നിശ്ചയത്തിനുള്ള അംഗീകാരം മോറാന്‍ മാര്‍ ബസേലിയോസ്…
Why the Catholicate is so precious to us / HH Baselius Marthoma Mathews I Catholicos Why the Catholicate is so precious to us H.H. BASELIUS MARTHOMA MATHEWS I CATHOLICOS OF…
Gregorian Study Circle Meeting Sponsored by Sopana Orthodox Academy and Mar Gregorios Foundation. Sophia Centre, Kottayam 13 July 2016 PAULOS MAR GREGORIOS : MASTERY AND MYSTERY (A presentation by Fr K M…
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്: ചരിത്രം, രേഖകള്‍ / ഡെറിന്‍ രാജു, ജോയ്സ് തോട്ടയ്ക്കാട്
അവതാരിക: ഡോ. പോള്‍ മണലില്‍.
പഠനം ഡോ. എം. കുര്യന് തോമസ്.
മലങ്കര അസോസിയേഷനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സഭാചരിത്ര ഗവേഷകനായ വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴയുടെ ആധികാരിക ലേഖനങ്ങള്‍.
ഇതുവരെ പുറത്തു വരാത്ത വിലമതിക്കാനാവാത്ത അതിശ്രേഷ്ഠ ചരിത്രരേഖകള്‍.
അസോസിയേഷന് നടപടിചട്ടം, മെത്രാന് തിരഞ്ഞെടുപ്പ് നടപടിചട്ടം, വര്‍ക്കിംഗ് കമ്മിറ്റി - മാനേജിംഗ് കമ്മിറ്റി നടപടിചട്ടം, അസോസിയേഷന് മിനിട്സുകള്‍ (1896-1911), മാനേജിംഗ് കമ്മിറ്റി മിനിട്സ് (1886-1934), മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍ (1876-2017), അസോസിയേഷന് അംഗങ്ങളുടെ പേരുകള്‍ (1876, 1911), വര്‍ക്കിംഗ് കമ്മിറ്റി, റൂള്‍ കമ്മിറ്റി, സ്ക്രീനിംഗ് കമ്മിറ്റി, മോണിട്ടറിംഗ് കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍, സുന്നഹദോസ് സെക്രട്ടറിമാരുടെ പേരുകള്‍, വരണാധികാരികളുടെ പേരുകള്‍ തുടങ്ങി മലങ്കര അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും.
പ്രസാധകര്: സോഫിയാ ബുക്സ്, കോട്ടയം
900 പേജുകള്‍. വില 600 രൂപ മാത്രം.
റഫറന്‍സ് ഗ്രന്ഥം. പരിമിതമായ കോപ്പികള്‍ മാത്രം.
കോപ്പികള്‍ക്ക് 70122 70083 എന്ന വാട്ട്സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.
Sophia E Library
Malankara Orthodox Church E Books & Journals (Malayalam &; English)
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.