സാബു മാത്യു നിര്യാതനായി

sabu_mathew

മീനടം: ആറ്റുപുറത്ത് വര്‍ക്കി മാത്യുവിന്റെ മകന്‍ സാബു മാത്യു (51) ഡല്‍ഹിയില്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം(വെള്ളിയാഴ്ച) നാലിന് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മീനടം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ സംസ്‌കരിക്കുന്നതുമാണ്.
ഭാര്യ കൊട്ടാരക്കര വെങ്ങമനാട് സജിഭവനില്‍ ലീലാമ്മ.
മകള്‍: സൗമ്യ(ഇന്ത്യന്‍ എക്‌സ്പ്രസ് ന്യൂഡല്‍ഹി)
ഫാ.എ.വി വര്‍ഗീസ് ആറ്റുപുറം സഹോദരനാണ്.