സിറിൽ മാർ ബസേലിയോസ് മെത്രപോലീത്ത പരുമല സെമിനാരി സന്ദർശിച്ചു

parumala_malabar_bishop parumala_malabar_bishop1 parumala_malabar_bishop2 malabar_bishop

മലബാർ സ്വതത്ര സുറിയാനി സഭയുടെ അധ്യക്ഷൻ അഭി.സിറിൽ മാർ ബസേലിയോസ് മെത്രപോലീത്ത പരുമല സെമിനാരി സന്ദർശിച്ചു പരി .ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനിയുംമായും ,നിരണം ഭദ്രാസന അധിപൻ അഭി .ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപോലീത്തയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.