Chandanappally Perunnal
ചന്ദനപ്പള്ളി ചെമ്പെടുപ്പിനു ജനസാഗരം സാക്ഷി…. അനുഗ്രഹപുണ്യം നേടി വിശ്വാസികൾ മടങ്ങി ————————— മനോജ് ചന്ദനപ്പള്ളി ആത്മീയ ചൈതന്യം വീഥികളിൽ നിറഞ്ഞു.വിശ്വാസതീവ്രതയിൽ തീർത്ഥാടകർ സാഗരമായി മാറി.വിശുദ്ധ ഗീവർഗ്ഗീസ് സാഹദായോടുള്ള ഓർമ്മപെരുന്നാളിനോടനുബന്ദ്ദിച്ച് നടന്ന റാസ ഭക്തിയുടെ വിരുന്നായി.ഒരാണ്ടിന്റെ ഭക്തിനിർഭരമായ കാത്തിരിപ്പിനു വിരാമമായി ചന്ദനപ്പള്ളിയിൽ…