കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും വീണ ജോർജ് ആറന്മുളയില്‍ നിന്നും വിജയിച്ചു
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും വീണ ജോർജ് ആറന്മുളയില്‍ നിന്നും വിജയിച്ചു. 27092 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 7646 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വീണ ആറന്മുളയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. നിയുക്ത എം.എല്.എ. വീണാ ജോര്ജ്ജ് പരുമലയിലെത്തി..