സ്ത്രീത്വത്തിനെതിരെയുള്ള അതിക്രമം കേരള സമൂഹത്തിന് അപമാനകരം: പ. പിതാവ്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കേരളത്തിനാകെ അപമാനകരമാണെന്നും സ്ത്രീകളെ ദേവതകളായി ആദരിക്കുന്ന ആര്‍ഷ ഭാരത സംസ്കാരത്തിന് കളങ്കമാണെന്നും മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദിവസംതോറും പെണ്‍കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള അപമാനം…