Daily Archives: May 15, 2016
വോട്ട് പാഴാക്കരുത്: പരിശുദ്ധ പിതാവ്
വോട്ട് ചെയ്യുക എന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ഒാരോ പൗരന്‍റെയും അവകാശവും കടമയുമാണെന്നും കടമ നിറവേറ്റാത്തവര്‍ക്ക് അവകാശം അനുഭവിക്കാനുള്ള അര്‍ഹതയില്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഒരു വോട്ടും പാഴാക്കി കളയാതെ ആദര്‍ശ ധീരരും, നീതി ബോധമുള്ളവരും നിസ്വാര്‍ത്ഥരും…
ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്‍റെ മെത്രാഭിഷേക രജത ജൂബിലി
ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്‍റെ മെത്രാഭിഷേക രജത ജൂബിലി കൊല്ലാട് പള്ളിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. M TV Photos
Ocym delhi distributed study books at Aravali Prakashgiri Govt. School
Ocym delhi distributed study books at aravali prakashgiri govt school. Rev fr. George oommen (vicar bhiwadi orthodox church) led the same