വിപാസന ന്യൂസ് പ്രകാശനം ചെയ്തു
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വിപാസന ഇമോഷണല്‍ സപ്പോര്‍ട്ട് സെന്‍ററ പ്രസിദ്ധീകരിക്കുന്ന വിപാസന ന്യൂസ് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. മാനവശാക്തീകരണ വിഭാഗം ഡെപ്യൂട്ടി…