“ഉയരാം ഒരുമിച്ച് ” ഫെല്ലോഷിപ്പ് വിതരണം
” ഉയരാം ഒരുമിച്ച് ” എന്ന തിരുവനന്തപുരം , ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനത്തിൻറെ ഫെല്ലോഷിപ്പ് വിതരണം 2016 മെയ് 29 ഞായറാഴ്ച രാവിലെ 9.30 ന് ബഹു . കേരളാ വൈദ്യുതി – ദേവസ്വം…