Daily Archives: May 11, 2016

കുവൈറ്റ്‌ സെ: സ്റ്റീഫൻസ് ഇടവകയിൽ  വിദ്യാരംഭം മെയ്‌ 15 ന് 

കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ കുരുന്നുകൾക്ക്   വിദ്യാരംഭം മെയ്‌ 15 ന്  നടക്കും .ഈസ്റ്റെറിന്  ശേഷം അൻപതാം ദിനമായ “പെന്തികൊസ്തി ” ദിനത്തിലാണ്  വിദ്യാരംഭ ചടങ്ങുകൾ നടക്കുക.ഈസ്റ്റെറിന്  ശേഷം അൻപതാം ദിവസമാണ്  സഭ  “പെന്തികൊസ്തിപെരുന്നാൾ” ആചരിക്കുന്നത്.കർത്താവിൻറെ  കൽപന…

error: Content is protected !!