നൗഷാദ്, നീയെനിക്ക് വെറുമൊരു പേരല്ല
നൗഷാദ്, നീയെനിക്ക് വെറുമൊരു പേരല്ല; മാതൃഭൂമിയില്‍ രഞ്ജിത്ത് എഴുതിയ ലേഖനം കോഴിക്കോട് പാളയത്ത് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ജീവിതം ഹോമിച്ച നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെക്കുറിച്ച് സംവിധായകനായ രഞ്ജിത്ത് എഴുതിയ ലേഖനമാണിത്. നൗഷാദ് നീയെനിക്ക് വെറുമൊരു പേരല്ല എന്ന തലക്കെട്ടിലുള്ള…