പരിശുദ്ധ കാതോലിക്കാ ബാവാ മസ്ക്കറ്റ് സന്ദര്‍ശിക്കുന്നു
മസ്ക്കറ്റ്: മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മസ്ക്കറ്റില്‍ ശ്ലൈഹിക സന്ദര്‍ശനം നടത്തുന്നു. സോഹാര്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ ക്ഷണം സ്വീകരിച്ചെത്തുന്ന പരുശുദ്ധ കാതോലിക്കാ ബാവാ പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന്…