ഫാ. ജിനേഷ് വര്‍ക്കിക്ക് പ. ദിദിമോസ് പ്രഥമന്‍ അവാര്‍ഡ്
എയ്ഡ്സ് രോഗികളെയും അവരുടെ കുഞ്ഞുങ്ങളെയും പരിചരിക്കുന്ന ഫാ. ജിനേഷ് വര്‍ക്കിക്ക് പ. ദിദിമോസ് പ്രഥമന്‍ അവാര്‍ഡ്.
എയ്ഡ്സ് രോഗികളെയും അവരുടെ കുഞ്ഞുങ്ങളെയും പരിചരിക്കുന്ന ഫാ. ജിനേഷ് വര്‍ക്കിക്ക് പ. ദിദിമോസ് പ്രഥമന്‍ അവാര്‍ഡ്.
Guru Darsana Smrithy at Thrikkunnathu Seminary, Aluva. M TV Photos
Historic Meeting of Patriarch Ignatius Aphrem II of Antioch & All East with Patriarch Kirill of Moscow & All Russia. News
ആദ്യ ഫലമെടുക്കുന്ന കൊയ്ത്തു പെരുന്നാളും കായ്കനി പെരുന്നാളും ആചരിക്കണം എന്ന് ദെവവചനം ഉണ്ട്. ആദ്യ വിളവുകളിലെ പ്രഥമ ഫലം യഹോവയുടെ ആലയത്തിൽ കൊണ്ട് വരേണം എന്നും അരുളി ചെയ്തിട്ടുണ്ട്.ഈ വചനങ്ങളുടെ പൊരുൾ ഉൾക്കൊണ്ട് വിളവെടുപ്പിനുശേഷം ആദ്യഫല പെരുന്നാൾ അഥവാ കൊയ്ത്തു പെരുന്നാൾ ആചരിക്കുന്ന പതിവ്…
“പതിരാവരുത് ഈ കതിരുകള്‍ “ (ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ് ) പുത്തൂര്‍ മാധവശേരി സൈന്റ്റ് തെവോദോറോസ് ഓര്‍ത്തഡോക്‍സ് ബാല സമാജത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിനോട് അനുബന്ധിച്ച് നവംബര്‍ 12 വ്യാഴാഴ്ച…