Daily Archives: November 5, 2015

പാന്പാടി ദയറായില്‍ നിന്ന് ഗുരുദര്‍ശന സ്മൃതിയാത്ര ആറിന്

ഗുരുവന്ദനം – പ ഒന്നാം കാതോലിക്ക ബാവ മുറി മറ്റത്തിൽ ബാവ അന്ത്യവിശ്രമം കൊളളുന്ന പാമ്പാക്കുട ചെറിയ പള്ളിയിൽ

ദൈവം ചേര്‍ത്തു പിടിച്ചു: തലകീഴായി മറിഞ്ഞ കാറില്‍ ഒരു പോറലുപോലുമില്ലാതെ വൈദികന്‍

എരുമേലി: ഓട്ടത്തിനിടെ സ്റ്റിയറിംഗിന്‍റെ ജോയിന്‍റ് വേര്‍പ്പെട്ട് നിയന്ത്രണം തെറ്റിയ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് വന്‍ ശബ്ദത്തോടെ റോഡിലേക്ക് തലകീഴായി മറിയുമ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ കണ്ണടച്ചിരുന്ന ആ വൈദികന്‍ ദൈവത്തിന്‍റെ അദൃശ്യമായ രക്ഷാകരങ്ങളിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഡോര്‍ തുറന്നപ്പോള്‍ തലകീഴായി സീറ്റ് ബെല്‍റ്റില്‍…

ഐക്യസന്ദേശമുയര്‍ത്തി പ. പിതാവ് യാക്കോബായ വിഭാഗം അരമനയില്‍

നിലയ്ക്കൽ എക്യുമിനിക്കൽ സെന്ററിന്റെ യോഗം പ..ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയൻ കാതോലിക്ക ബാവായുടെ അദ്ധ്യക്ഷതയിൽ യാക്കോബായ വിഭാഗം കോട്ടയം ഭദ്രാസന അരമനയിൽ കൂടി. പ. .ബാവാ അരമന ചാപ്പലിൽ പ്രാര്‍ത്ഥന നടത്തിയ ശേഷം യോഗ നടപടികൾ ആരംഭിച്ചു . മലങ്കര യിലെ എപ്പിസ്…

Ahmedabad Diocesan Day Kalpana

Ahmedabad Diocesan Day Kalpana

അബുദാബി സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് കത്തീ ഡ്രലിൽ കുടുംബ സംഗമം

അബുദാബി:  സെന്റ്‌ ജോർജ്ജ്  ഓർത്തഡോക്സ് കത്തീഡ്രലിൽ ഇടവകാഗംങ്ങള്‍ക്കായി  കുടുംബ സംഗമം നടത്തുന്നു. നവംബർ ആറാം തിയതി വെള്ളിയാഴ്ച കുർബ്ബാനനന്തരം രാവിലെ പതിനൊന്നു മണിക്ക് അരഭിക്കുന്ന പരിപാടികൾ വൈകുന്നേരം നാല് മണിയോടുകൂടി  സമാപിക്കും  ക്രിസ്ത്യൻ  തത്വചിന്തകൻ,  എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായ കപ്പൂച്ചിയൻ …

Adv. Mathai Mampallil has been declared successful for award of Doctorate in Ministry

Adv. Mathai Mampallil has been declared successful for award of Doctorate in Ministry by the Senate of Serampore (University)   Adv. Mathai Mampallil, Orthodox Sabha Managing Committee Member from Ahmedabad…

ഫാ. എം . എം എബ്രഹാം നിര്യാതനായി

എം .എം എബ്രഹാം അച്ചൻ കർത്താവിൽ നിദ്രപ്രാപിച്ചു. Fr. M M Abraham, entered into eternal rest.

error: Content is protected !!