കാതോലിക്ക ബാവയ്ക്ക് സിഡ്നിയില്‍ ഊഷ്മള സ്വീകരണം
വാര്‍ത്ത :സുജീവ് വര്‍ഗീസ് സിഡ്നി: പത്ത് ദിവസത്തെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചുകൊണ്ട് സിഡ്നിയിലെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് സിഡ്നിയിലെ നസ്രാണി സമൂഹം ഊഷ്മള സ്വീകരണം നല്‍കി. ശനിയാഴ്ച രാവിലെ സിഡ്നി എയര്‍പോര്‍ട്ടിലെത്തിച്ചേര്‍ന്ന പരിശുദ്ധ ബാവ തിരുമേനിയെയും ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍…