ഒാര്‍ത്തഡോക്സ് സഭയ്ക്ക് പുതിയ വെബ്സൈറ്റ്

മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ നവീകരിച്ച ഒൗദ്യോഗിക വെബ്സൈറ്റിന്‍റെയും പുതിയ ആന്‍ഡ്രോയി‍‍ഡ് ആപ്ലിക്കേഷന്‍റെയും ഉദ്ഘാടനം അമേരിക്കന്‍ ഒാര്‍ത്തഡോക്സ് സഭയുടെ തലവന്‍ ടിക്കോണ്‍ മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും. ബുധനാഴ്ച്ച വൈകിട്ട് ദേവലോകം അരമനയില്‍ നടക്കുന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ …

ഒാര്‍ത്തഡോക്സ് സഭയ്ക്ക് പുതിയ വെബ്സൈറ്റ് Read More