മനാേജ് ജോര്‍ജ്ജിന് ദേശീയ പുരസ്ക്കാരം

manoj_george

മികച്ച നാഷണല്‍ സര്‍വ്വീസ് സ്കീം വോളന്‍റിയര്‍ക്കുള്ള 2014-2015 -ലെ ഇന്ദിരാഗാന്ധി ദേശീയ പുരസ്ക്കാരം രാഷ്ട്രപതി ഭവനില്‍ വച്ച് ബഹു. രാഷ്ട്രപതി ശ്രീ പ്രണബ് മുഖര്‍ജിയില്‍ നിന്നും ശ്രീ. മനോജ് ജോര്‍ജ്ജ് ഏറ്റുവാങ്ങി. കോട്ടയം ബസേലിയോസ് കോളേജിലെ മൂന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയാണ്. കൈപ്പട്ടൂര്‍ സെന്‍റ് ഇഗ്നേഷ്യസ് ഒാര്‍ത്തഡോക്സ് മഹാ ഇടവകയിലെ കൊടുമണ്ണേത്ത് കുടുംബാഗംമാണ്. എം. ജി. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ശ്രീ. ജോര്‍ജ്ജ് വര്‍ഗ്ഗീസിന്‍റെ പുത്രനാണ് മനോജ് ജോര്‍ജ്ജ്.