Fr. E. M. Philip passed away
ഫാ. ഇ എം ഫിലിപ്പ് (63) കുറിച്ചി എള്ളാലയില്‍ മാത്യു പുന്നൂസിന്റെയും ഏലിയാമ്മയുടെയും മകനായി മെയ് 13,1953 ല്‍ ജനനം. ചങ്ങനാശ്ശേരി എസ് ബി കോളേജ്, കോട്ടയം ബസേലിയോസ് കോളേജ്, കാന്‍പൂര്‍ ക്രൈസ്റ്റ് കോളേജ് ,കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. …
Fr. E. M. Philip passed away Read More