യഹോവയുടെ നാമങ്ങള്‍

യഹോവ എന്നുള്ള ശ്രേഷ്ഠനാമം പഴയ നിയമത്തില്‍ ദൈവത്തിന് ഉപയോഗിച്ചിട്ടുള്ളതാണ്. ആ നാമം വൃഥാ എടുക്കരുത് എന്നുള്ളത് പത്തു കല്പനകളില്‍ ഒന്നാണ് (പുറ. 20:7). ആ നാമത്തിന്‍റെ അര്‍ത്ഥം, ڇഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു.; മാറ്റമില്ലാത്തവനും, ശാശ്വതനുമാകുന്നുڈ. പല സംഭവങ്ങളുടെയും അടിസ്ഥാനത്തില്‍, ആ …

യഹോവയുടെ നാമങ്ങള്‍ Read More

1969-1973 ബാച്ച് സെമിനാരി വിദ്യാര്‍ത്ഥികള്‍ പഴയസെമിനാരിയില്‍ ഒത്തുചേര്‍ന്നു

കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി 1969-1973 ബാച്ച് വിദ്യാര്‍ത്ഥികള്‍ പഴയസെമിനാരിയില്‍ ഒത്തുചേര്‍ന്ന് ഓര്‍മ്മകള്‍ അയവിറക്കി പുതിയ തലമുറയോട് സംവദിച്ചപ്പോള്‍

1969-1973 ബാച്ച് സെമിനാരി വിദ്യാര്‍ത്ഥികള്‍ പഴയസെമിനാരിയില്‍ ഒത്തുചേര്‍ന്നു Read More

ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അവാർഡും സോനം വാങ്‌ചുക്കും പിന്നെ ലദ്ദാക്കും | ഫാ. സജി യോഹന്നാൻ

                           യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ നൂറാം ജന്മവർഷത്തിൽ നടത്തിയ ഒരു യാത്രാനുഭവമാണ് ഇവിടെ കുറിക്കുന്നത്.  കാലം ചെയ്ത പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മ അനശ്വരമാക്കുവാൻ ഡൽഹി ഭദ്രാസനം സംഘടിപ്പിച്ചിട്ടുള്ള ഡോക്ടർ പൗലോസ് …

ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അവാർഡും സോനം വാങ്‌ചുക്കും പിന്നെ ലദ്ദാക്കും | ഫാ. സജി യോഹന്നാൻ Read More

“നുണ പറയാന്‍ പ്രേരിപ്പിക്കുന്നു” | കെ. വി. മാമ്മന്‍

1994 ഏപ്രില്‍ 30. രംഗം കോട്ടയം ബസ്സേലിയോസ് കോളജ് ഹാള്‍. സമയം 11 കഴിഞ്ഞു. കോട്ടയം ഭദ്രാസനത്തില്‍ നിന്നു സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് രണ്ടു വൈദികരേയും നാല് അവൈദികരെയും തെരഞ്ഞെടുക്കുന്നതിനുവേണ്ടി 200-ല്‍പരം പള്ളി പ്രതിനിധികള്‍ സമ്മേളിച്ചിരിക്കുന്നു. ഗീവറുഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായാണ് …

“നുണ പറയാന്‍ പ്രേരിപ്പിക്കുന്നു” | കെ. വി. മാമ്മന്‍ Read More

പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും അനിവാര്യം | സഖറിയാ മാർ അന്തോണിയോസ്

ഇഹലോക ജീവിതം വിശ്രമിക്കാനുള്ളതല്ല; പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും അനിവാര്യം : സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാർ അന്തോണിയോസ് മെത്രാപോലീത്ത ജീവിതത്തിന്റെ ശിഷ്ടായുസ്സ് പ്രവർത്തിക്കുവാനായി മല്ലപ്പള്ളി മാർ അന്തോണിയോസ് ദയറായിൽ എത്തി. കൊല്ലത്തെ തന്റെ …

പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും അനിവാര്യം | സഖറിയാ മാർ അന്തോണിയോസ് Read More