സഭാചരിത്രത്തിലെ മാമ്മന്‍ സ്പര്‍ശം | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

സഭാചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ കോട്ടയ്ക്കല്‍ കെ. വി. മാമ്മന്‍ സഭാചരിത്രം, സഭാപിതാക്കന്മാരുടെ ജീവചരിത്രം എന്നിവ ഉള്‍പ്പെടെ നൂറോളം പുസ്തകങ്ങള്‍ എഴുതുകയും എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്തു. കഴിഞ്ഞ 60 വര്‍ഷമായി മലയാള മനോരമയും മലങ്കരസഭയും മറ്റു മാസികകളുമായി ബന്ധപ്പെട്ടു കോട്ടയത്തു താമസിക്കുന്ന അദ്ദേഹം …

സഭാചരിത്രത്തിലെ മാമ്മന്‍ സ്പര്‍ശം | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Read More

പരുമല തിരുമേനിയെയും യല്‍ദോ ബാവായെയും സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നു (1947)

1947 നവംബര്‍ രണ്ടിനു ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ പരുമല സെമിനാരിയില്‍ പരിശുദ്ധ സുന്നഹദോസ് കൂടി. പരുമല തിരുമേനിയോടൊപ്പം കോതമംഗലത്തു കബറടങ്ങിയിരിക്കുന്ന ബസേലിയോസ് കാതോലിക്കാ ബാവായെയും ഈ സുന്നഹദോസാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. പരുമല തിരുമേനിയെ വിശുദ്ധന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന …

പരുമല തിരുമേനിയെയും യല്‍ദോ ബാവായെയും സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നു (1947) Read More

ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍ കമ്മിറ്റിയുടെ ആരംഭം

മലങ്കരസഭയില്‍ ആദ്യമായി ഒരു ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍ കമ്മിറ്റി തുടങ്ങുന്നത് 1964-ലാണ്. അതിന്‍റെ ചെയര്‍മാനായി തോമ്മാ മാര്‍ ദീവന്നാസ്യോസ് തിരുമേനിയെയായിരുന്നു പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ കതോലിക്കാ ബാവാ നിയമിച്ചത്. ഇതിന്‍റെ കണ്‍വീനര്‍ ഫാ. ഡോ. കെ. ഫിലിപ്പോസ് (മാര്‍ തെയോഫിലോസ്) ആയിരുന്നു. …

ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍ കമ്മിറ്റിയുടെ ആരംഭം Read More

മെത്രാപ്പോലീത്തന്മാരുടെ പുതിയ ഭദ്രാസനങ്ങൾ

d കൊല്ലം – അഭി. ജോസഫ് മാർ ദീവന്നാസ്യോസ് ഇടുക്കി – അഭി. സഖറിയ മാർ സേവേറിയോസ് മാവേലിക്കര – അഭി. എബ്രഹാം മാർ എപ്പിഫാനിയോസ് ചെങ്ങന്നൂർ – അഭി. മാത്യൂസ് മാർ തീമോത്തിയോസ് കോട്ടയം – അഭി. യൂഹാനോൻ മാർ …

മെത്രാപ്പോലീത്തന്മാരുടെ പുതിയ ഭദ്രാസനങ്ങൾ Read More

മലങ്കര ഓര്‍ത്തഡോക്സ് സഭ: എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് നിശ്ചയങ്ങള്‍

MOSC Episcopal Synod Decisions, October 18, 2022 ഭദ്രാസനങ്ങളും പുതുതായി നിയമിക്കപ്പെടുന്ന മെത്രാപ്പോലീത്താമാരും 1. സുല്‍ത്താന്‍ ബത്തേരി – പ. കാതോലിക്കാ ബാവാ തിരുമേനി 2. കൊല്ലം – ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 3. മാവേലിക്കര – …

മലങ്കര ഓര്‍ത്തഡോക്സ് സഭ: എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് നിശ്ചയങ്ങള്‍ Read More

ഹോംസ് പള്ളിയിലെ ആരാധനാ ക്രമീകരണം (1934) | തോമ്മാ മാര്‍ ദീവന്നാസ്യോസ്

പ്രുമിയോന്‍ ഒരു പട്ടക്കാരന്‍ വായിക്കുന്നു മ്ഹസ്യൊനൊയും സെദറായും ഒരു ശെമ്മാശന്‍ (sub deacon) വായിച്ചു. ശെമ്മാശന്മാരും sub deacon മുതലായവരും അവരുടെ തൊഴില്‍ ചെയ്തു കാലം കഴിക്കയും വി. കുര്‍ബാനയ്ക്കു പള്ളിയില്‍ വരുമ്പോള്‍ വൈദിക വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. വി. കുര്‍ബാന: …

ഹോംസ് പള്ളിയിലെ ആരാധനാ ക്രമീകരണം (1934) | തോമ്മാ മാര്‍ ദീവന്നാസ്യോസ് Read More