അടുത്ത ആരാധനാ വര്‍ഷം 371 ദിവസം! | വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

ഒരു കലണ്ടറിലെ സാധാരണ വര്‍ഷത്തില്‍ 365 ദിവസമാണുള്ളത്. അധിവര്‍ഷത്തില്‍ 366 ദിവസവും. ഒരു വര്‍ഷത്തില്‍ 52 ഞായറാഴ്ചകളാണ് സാധാരണ കാണുക. ചുരുക്കമായി 53 വരാം. വര്‍ഷാരംഭം (ജനുവരി ഒന്ന്) ഞായറാഴ്ച വരുന്ന സാധാരണ വര്‍ഷങ്ങളിലും ശനിയാഴ്ചയോ ഞായറാഴ്ചയോ വരുന്ന അധിവര്‍ഷങ്ങളിലും 53 …

അടുത്ത ആരാധനാ വര്‍ഷം 371 ദിവസം! | വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ Read More

കുരിശ് വരയ്ക്കുക, ധരിക്കുക, വഹിക്കുക | ഫാ. ഡോ. കെ. എം. ജോര്‍ജ്

കുരിശ് വരയ്ക്കുക, ധരിക്കുക, വഹിക്കുക | ഫാ. ഡോ. കെ. എം. ജോര്‍ജ് 25th Memorial Feast of L.L. Dr. Philipose Mar Theophilos Metropolitan 99th Memorial Feast of L.L. Alvaries Mar Julius Metropolitan at …

കുരിശ് വരയ്ക്കുക, ധരിക്കുക, വഹിക്കുക | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

മാര്‍ത്തോമ്മാ ഒന്നാമന്‍ (1653-1670)

കൂനന്‍കുരിശ് സത്യത്തെ തുടര്‍ന്ന് നസ്രാണി സമുദായം മുഴുവനായി തോമ്മാ അര്‍ക്കദിയാക്കോനെ സഭാതലവനായും ഭരണകര്‍ത്താവായും അംഗീകരിക്കുകയും ഭരണസഹായത്തിനായി വൈദികരായ കുറവിലങ്ങാട് പറമ്പില്‍ ചാണ്ടി, അകപ്പറമ്പ് വേങ്ങൂര്‍ ഗീവര്‍ഗ്ഗീസ്, കടുത്തുരുത്തി കടവില്‍ ചാണ്ടി, കല്ലിശ്ശേരില്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ എന്നിവര്‍ ചേര്‍ന്ന കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. …

മാര്‍ത്തോമ്മാ ഒന്നാമന്‍ (1653-1670) Read More

ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് (1911-1997)

കോട്ടയം കൊച്ചുപുരയ്ക്കല്‍ പുത്തന്‍പുരയില്‍ കോരയുടെയും മറിയാമ്മയുടെയും ആറാമത്തെ പുത്രനായി 1911 മെയ് 9-ന് ജനിച്ചു. കോട്ടയം എം.ഡി. ഹൈസ്കൂളില്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് സി.എം.എസ്. കോളേജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റും തിരുവനന്തപുരം മഹാരാജാസ് കോളജില്‍ നിന്ന് ബി.എ. യും പാസ്സായി. 1936-ല്‍ ഇംഗ്ലണ്ടിലെത്തി …

ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് (1911-1997) Read More

പ. കാതോലിക്കാ ബാവായ്ക്ക് ഡോക്ടറേറ്റ്  നൽകി വ്ളാഡിമിർ സെമിനാരി ആദരിക്കുന്നു

മലങ്കര ഓർത്തഡോൿസ് സഭയുടെ കാതോലിക്കയും  മലങ്കര മെത്രാപ്പോലീത്തയുമായ  മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന്‌  അമേരിക്കയിലെ പ്രശസ്ത വൈദിക സെമിനാരി ആയ സെന്റ്.  വ്ളാഡിമിർ സെമിനാരി ഡോക്ടറേറ്റ് ബിരുദം നൽകി  ആദരിക്കുന്നു. സെപ്തംബര് 23  വ്യാഴാഴ്ച   അഞ്ചുമണിക്ക്  ന്യൂയോർക്കിലെ വ്ളാഡിമിർ സെമിനാരിയിൽ വച്ച് നടക്കുന്ന ബിരുദദാനച്ചടങ്ങിൽ മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ തിരുമേനിക്ക് ഡോക്ടറേറ്റ് ബിരുദം നൽകുന്നതാണ്. റഷ്യയിലെ ലെനിൻഗ്രാഡ് (St  Petersburg) സെമിനാരിയിൽ നിന്നും ബിരുദാനന്തര ബിരുദവും, റോമിലെ പോന്റിഫിക്കൽ ഓറിയന്റൽ ഇന്സ്ടിട്യൂട്ടിൽ നിന്നും ഓറിയന്റൽ ദൈവശാത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള പരിശുദ്ധ പിതാവ് സഭയിലെ ദൈവശാത്ര പണ്ഡിതരിൽ അഗ്രഗണ്യനാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവായ പരിശുദ്ധ പിതാവ് …

പ. കാതോലിക്കാ ബാവായ്ക്ക് ഡോക്ടറേറ്റ്  നൽകി വ്ളാഡിമിർ സെമിനാരി ആദരിക്കുന്നു Read More