മലങ്കര ഓര്‍ത്തഡോക്സ് സഭ: എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് നിശ്ചയങ്ങള്‍

MOSC Episcopal Synod Decisions, October 18, 2022

ഭദ്രാസനങ്ങളും പുതുതായി നിയമിക്കപ്പെടുന്ന മെത്രാപ്പോലീത്താമാരും

1. സുല്‍ത്താന്‍ ബത്തേരി – പ. കാതോലിക്കാ ബാവാ തിരുമേനി
2. കൊല്ലം – ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ
3. മാവേലിക്കര – ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ
4. ചെങ്ങന്നൂര്‍ – ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ
5. കോട്ടയം – ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ
6. കുന്നംകുളം –  ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ
7. യു.കെ.-യൂറോപ്പ്-ആഫ്രിക്ക – ഏബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്താ
8. സൗത്ത് വെസ്റ്റ് അമേരിക്ക – ഡോ. തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ
9. അഹമ്മദാബാദ് – ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ
10. മദ്രാസ് –  ഗീവര്‍ഗീസ് മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്താ
11. മലബാര്‍ –  ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്താ
12. ഇടുക്കി അസിസ്റ്റന്റ് – ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ
13. കല്‍ക്കട്ട – സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ