ഫലപ്രദമായ കൗണ്‍സലിംഗ് സമ്പ്രദായം ആവിഷ്ക്കരിക്കണമെന്ന് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്

കോട്ടയം: ദാമ്പത്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ഫലപ്രദമായ കൗണ്‍സലിംഗ് സമ്പ്രദായം സഭകള്‍ ആവിഷ്ക്കരിക്കണമെന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത. ഓര്‍ത്തഡോക്സ് വൈദിക സെമിനാരി പ്രത്യാശാ കൗണ്‍സലിംഗ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ അഖില മലങ്കര വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് അദ്ധ്യാപക ശില്‍പ്പശാല ഉദ്ഘാടനം …

ഫലപ്രദമായ കൗണ്‍സലിംഗ് സമ്പ്രദായം ആവിഷ്ക്കരിക്കണമെന്ന് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് Read More

ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്കു സുല്‍ത്താന്‍ ബത്തേരി കോളജില്‍ സ്വീകരണം നൽകി

മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ്‌ കോളേജിന്‍റെ മാനേജരായി പുതുതായി നിയോഗിതനായ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്കു അദ്ധ്യാപകരും അനധ്യാപകരും, വിദ്യാർഥികളും ചേർന്ന് പ്രൗഢഗംഭീര സ്വീകരണം നൽകി.

ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്കു സുല്‍ത്താന്‍ ബത്തേരി കോളജില്‍ സ്വീകരണം നൽകി Read More

ബത്തേരി സെന്റ് മേരീസ് കോളജിന്റെ സ്ഥാപന വാർഷികം

സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിന്റെ സ്ഥാപന വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ കോളേജിൽ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ  ഡോ ഗീവർഗ്ഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത പതാകയുയർത്തി.

ബത്തേരി സെന്റ് മേരീസ് കോളജിന്റെ സ്ഥാപന വാർഷികം Read More

ഡോ. ഗീവർഗീസ് മാര്‍ ബർണബാസ് അയ്യൻകൊല്ലി സെന്റ്. തോമസ് പള്ളി സന്ദര്‍ശിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സുൽത്താൻബത്തേരി ഭദ്രാസന ഇടയൻ ഡോ. ഗീവർഗീസ് മാര്‍ ബർണബാസ് ഇടവക സന്ദർശനം അയ്യൻകൊല്ലി സെന്റ്.തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്ന് ആരംഭിച്ചപ്പോൾ.

ഡോ. ഗീവർഗീസ് മാര്‍ ബർണബാസ് അയ്യൻകൊല്ലി സെന്റ്. തോമസ് പള്ളി സന്ദര്‍ശിച്ചു Read More

മാര്‍ തോമാ പാരമ്പര്യ സഭാ സംഗമം

 മാര്‍ തോമാ പാരമ്പര്യ സഭാ സംഗമം, സെന്‍റ് തോമസ് മിഷണറി സൊസൈറ്റി, ഭരണങ്ങാനം, 27-11-2022

മാര്‍ തോമാ പാരമ്പര്യ സഭാ സംഗമം Read More

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് അനുസ്മരണം | ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ആലുവാ ഫെലോഷിപ്പ് ഹൗസില്‍ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് അനുസ്മരണം നടന്നു. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അനുസ്മരണ പ്രഭാഷണം നടത്തി.

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് അനുസ്മരണം | ഗീവര്‍ഗീസ് മാര്‍ കൂറിലോസ് Read More