Monthly Archives: November 2022

യാത്രകൾ വഴി നേടിയതെന്ത്? | പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവാ

യാത്രകൾ വഴി നേടിയതെന്ത്? | പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവാ

ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്കു സുല്‍ത്താന്‍ ബത്തേരി കോളജില്‍ സ്വീകരണം നൽകി

മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ്‌ കോളേജിന്‍റെ മാനേജരായി പുതുതായി നിയോഗിതനായ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്കു അദ്ധ്യാപകരും അനധ്യാപകരും, വിദ്യാർഥികളും ചേർന്ന് പ്രൗഢഗംഭീര സ്വീകരണം നൽകി.

ബത്തേരി സെന്റ് മേരീസ് കോളജിന്റെ സ്ഥാപന വാർഷികം

സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിന്റെ സ്ഥാപന വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ കോളേജിൽ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ  ഡോ ഗീവർഗ്ഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത പതാകയുയർത്തി.

ഡോ. ഗീവർഗീസ് മാര്‍ ബർണബാസ് അയ്യൻകൊല്ലി സെന്റ്. തോമസ് പള്ളി സന്ദര്‍ശിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സുൽത്താൻബത്തേരി ഭദ്രാസന ഇടയൻ ഡോ. ഗീവർഗീസ് മാര്‍ ബർണബാസ് ഇടവക സന്ദർശനം അയ്യൻകൊല്ലി സെന്റ്.തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്ന് ആരംഭിച്ചപ്പോൾ.

Dr. Paulos Mar Gregorios Award 2022

The VIIth Dr. Paulos Mar Gregorios Award Awarded to: Shri. Sonam Wangchuk and the HIAL By: M. Venkaiah Naidu, Former Vice President of India In the presence of: • H.H….

മാര്‍ തോമാ പാരമ്പര്യ സഭാ സംഗമം

 മാര്‍ തോമാ പാരമ്പര്യ സഭാ സംഗമം, സെന്‍റ് തോമസ് മിഷണറി സൊസൈറ്റി, ഭരണങ്ങാനം, 27-11-2022

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് അനുസ്മരണം | ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ആലുവാ ഫെലോഷിപ്പ് ഹൗസില്‍ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് അനുസ്മരണം നടന്നു. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അനുസ്മരണ പ്രഭാഷണം നടത്തി.

ആലുവാ ഫെലോഷിപ്പ് ഹൗസിന്‍റെ നവീകരിച്ച ഓഫീസ് കൂദാശ ചെയ്തു

ആലുവാ ഫെലോഷിപ്പ് ഹൗസിന്‍റെ നവീകരിച്ച ഓഫീസ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കൂദാശ ചെയ്തു.

യഹോവയുടെ നാമങ്ങള്‍

യഹോവ എന്നുള്ള ശ്രേഷ്ഠനാമം പഴയ നിയമത്തില്‍ ദൈവത്തിന് ഉപയോഗിച്ചിട്ടുള്ളതാണ്. ആ നാമം വൃഥാ എടുക്കരുത് എന്നുള്ളത് പത്തു കല്പനകളില്‍ ഒന്നാണ് (പുറ. 20:7). ആ നാമത്തിന്‍റെ അര്‍ത്ഥം, ڇഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു.; മാറ്റമില്ലാത്തവനും, ശാശ്വതനുമാകുന്നുڈ. പല സംഭവങ്ങളുടെയും അടിസ്ഥാനത്തില്‍, ആ…

1969-1973 ബാച്ച് സെമിനാരി വിദ്യാര്‍ത്ഥികള്‍ പഴയസെമിനാരിയില്‍ ഒത്തുചേര്‍ന്നു

കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി 1969-1973 ബാച്ച് വിദ്യാര്‍ത്ഥികള്‍ പഴയസെമിനാരിയില്‍ ഒത്തുചേര്‍ന്ന് ഓര്‍മ്മകള്‍ അയവിറക്കി പുതിയ തലമുറയോട് സംവദിച്ചപ്പോള്‍

Philosophy and the Quest for Meaning | Paulos Mar Gregorios

Philosophy and the Quest for Meaning Glimpses of Philosophical and Cultural Inquiry – Classical and Contemporary, Western and Eastern Paulos Mar Gregorios Edited by Fr Dr K M George Phone:…

ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അവാർഡും സോനം വാങ്‌ചുക്കും പിന്നെ ലദ്ദാക്കും | ഫാ. സജി യോഹന്നാൻ

                           യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ നൂറാം ജന്മവർഷത്തിൽ നടത്തിയ ഒരു യാത്രാനുഭവമാണ് ഇവിടെ കുറിക്കുന്നത്.  കാലം ചെയ്ത പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മ അനശ്വരമാക്കുവാൻ ഡൽഹി ഭദ്രാസനം സംഘടിപ്പിച്ചിട്ടുള്ള ഡോക്ടർ പൗലോസ്…

error: Content is protected !!