സഭാചരിത്രത്തിലെ മാമ്മന്‍ സ്പര്‍ശം | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍
സഭാചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ കോട്ടയ്ക്കല്‍ കെ. വി. മാമ്മന്‍ സഭാചരിത്രം, സഭാപിതാക്കന്മാരുടെ ജീവചരിത്രം എന്നിവ ഉള്‍പ്പെടെ നൂറോളം പുസ്തകങ്ങള്‍ എഴുതുകയും എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്തു. കഴിഞ്ഞ 60 വര്‍ഷമായി മലയാള മനോരമയും മലങ്കരസഭയും മറ്റു മാസികകളുമായി ബന്ധപ്പെട്ടു കോട്ടയത്തു താമസിക്കുന്ന അദ്ദേഹം…