പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും അനിവാര്യം | സഖറിയാ മാർ അന്തോണിയോസ്
ഇഹലോക ജീവിതം വിശ്രമിക്കാനുള്ളതല്ല; പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും അനിവാര്യം : സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാർ അന്തോണിയോസ് മെത്രാപോലീത്ത ജീവിതത്തിന്റെ ശിഷ്ടായുസ്സ് പ്രവർത്തിക്കുവാനായി മല്ലപ്പള്ളി മാർ അന്തോണിയോസ് ദയറായിൽ എത്തി. കൊല്ലത്തെ തന്റെ…