Monthly Archives: May 2021

പ. പരുമല തിരുമേനി വിശ്വാസ വിപരീതികള്‍ക്കെതിരെ അയച്ച ഇടയലേഖനം

നിരണം മുതലായ ഇടവകകളുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും (മുദ്ര) നമ്മുടെ നിരണം മുതലായ എല്ലാ ഇടവകകളിലും ഉള്‍പ്പെട്ട പള്ളികളുടെ വികാരിമാരും ദേശത്തുപട്ടക്കാരും പള്ളികൈക്കാരും ശേഷം ജനങ്ങളും കൂടി കണ്ടെന്നാല്‍1 നിങ്ങള്‍ക്കു വാഴ്വ്. പ്രിയമുള്ളവരേ, ഈ കാലങ്ങളില്‍ വേദതര്‍ക്കങ്ങളും കള്ള ഉപദേഷ്ടാക്കളും…

MGOCSM Sharjah യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ

മരുഭൂമിയിലെ പരുമലയായ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിലെ MGOCSM യൂണിറ്റ്  സിൽവർ ജൂബിലി നിറവിൽ. സിൽവർ ജുബിലി ലോഗോ  പ്രകാശനം ഇടവക വികാരി വന്ദ്യ ഫിലിപ്പ് എം. സാമുവേൽ  കോർ എപ്പിസ്കോപ്പ നിർവഹിച്ചു. സഹവികാരി ഫാ. ജെയ്‌സൺ തോമസ് ,…

മഹാ ഇടവക ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനം `ബ്ളഡ്‌ ഡൊണേഷൻ ഡ്രൈവ്‌ 2021` സംഘടിപ്പിച്ചു 

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ `ബ്ളഡ്‌ ഡൊണേഷൻ ഡ്രൈവ്‌ 2021` എന്ന പേരിൽ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2021-22 പ്രവർത്തന വർഷത്തെ പ്രഥമ പരിപാടിയായി മെയ്‌ 21 വെള്ളിയാഴ്ച്ച…

നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പിന്‍റെ ചരിത്രം / ഡെറിന്‍ രാജു

പരിശുദ്ധ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ തനിക്ക് ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കണമെന്ന് പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനെ അറിയിക്കുകയും അതില്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മലങ്കരയില്‍ നടന്നിട്ടുള്ള കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണ് ഈ ലേഖനത്തിലൂടെ….

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: ഓര്‍ത്തഡോക്‌സ് സഭ

സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റ് സ്‌കോളര്‍ഷിപ്പുകളില്‍ 80 : 20 അനുപാതം അനുവദിച്ചുളള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്ത. ന്യൂനപക്ഷങ്ങള്‍ക്കുളള…

error: Content is protected !!