പ്രേഷിതവേലയെ പ്രേഷിതകലയാക്കിയ വിപ്ലവകാരി / ഡോ. പോൾ മണലിൽ
ജീവിതത്തെ ദൈവികാനുഭവങ്ങളുടെ ആഘോഷമാക്കി മാറ്റിയ ആത്മീയ ആചാര്യനായിരുന്നു കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്ത.െദെവത്തെ അറിയാനുള്ള അന്വേഷണത്തിൽ ജീവിതത്തെ സത്യാന്വേഷണത്തിനുള്ള ഒരു പരീക്ഷണശാലയാക്കിയ അദ്ദേഹം നൂറ്റിമൂന്ന് സംവത്സരങ്ങൾ ആ അനുഭവങ്ങളുടെ പരീക്ഷണശാലയിൽ തന്നെ ജീവിച്ചു. അതിനിടയിൽ…