സില്‍വാനോസ് റമ്പാന്‍ നിര്യാതനായി
ചന്ദനപ്പള്ളി വലിയപള്ളി ഇടവകയുടെ ആത്മീയ പുതനും മലങ്കര ഓർത്തഡോക്സ് സഭയുടെ പുതുപ്പാടി ആശ്രമം സുപ്പീരിയറും ഡയറക്റുമായ വന്ദ്യ സിൽവാനോസ് റമ്പാച്ചൻ ദൈവസന്ന്ധിയിലേക്ക് ചേർക്കപ്പെട്ടു .പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന റമ്പാച്ചന്റെ നില ഇന്ന് കാലത്ത് വഷളാവുകയും മരണം…