പരിശുദ്ധ സഭയുടെ കൊമ്പ് ഉയരട്ടെ /ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍
അഭിവന്ദ്യരായ നമ്മുടെ സഹോദര മെത്രാപ്പോലീത്താമാരെ, വൈദികട്രസ്റ്റി ഡോ. ഒ. തോമസ് കത്തനാര്‍, അല്‍മായ ട്രസ്റ്റി ശ്രീ. പി. സി. ഏബ്രഹാം പടിഞ്ഞാറെക്കര, അസോസിയേഷന്‍ സെക്രട്ടറി ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍, വന്ദ്യ കോര്‍എപ്പിസ്കോപ്പാമാരെ, റമ്പാച്ചന്മാരെ, സ്നേഹമുള്ള വൈദികരെ, മലങ്കരസഭയുടെ അഭിമാനവും മലങ്കര സുറിയാനി…