പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരി. കാതോലിക്കാബാവ തിരുമേനി ആശംസകള്‍ അറിയിച്ചു
ഇന്‍ഡ്യയുടെ ഇരുപത്തിഒന്നാമത്് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. നരേന്ദ്ര മോദിക്ക് പരി. ബസേലിയോസ് മാര്‍ത്തോമ്മ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവ തിരുമേനി അനുമോദനമറിയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച വാര്‍ത്ത പുറത്തുവന്ന ഉടനെതന്നെ അറിയിച്ച ആദ്യ അനുമോദനക്കത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ച് മറുപടി നല്‍കിയിരുന്നു….