സ്നേഹദീപ്തി – പ്രളയ ദുരിതാശ്വാസ പദ്ധതി
അതിജീവനത്തിന് ഒരു കൈത്തിരിവെട്ടം കേരളം കണ്ട ഏറ്റവും വലിയ പേമാരിയിലും പ്രളയത്തിലും തകർന്നുപോയ ഏതാനും ഭവനങ്ങൾക്കു പുനർജന്മം നൽകുവാനുള്ള സഭയുടെ ദൗത്യത്തിന് ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ പിന്തുണ. പ്രാരംഭമായി ഇടുക്കിയിലും വയനാട്ടിലും ഓരോ ഭവനങ്ങളുടെ നിർമ്മാണം…