ഫാ. ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ്കോപ്പാ / കെ. വി. മാമ്മന്‍
മലങ്കരസഭയുടെ വടക്കന്‍ മേഖലയില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒരു ശക്തിദുര്‍ഗ്ഗമായി നിലകൊണ്ട പ്രമുഖ വൈദികനും സാമൂഹിക പ്രവര്‍ത്തകനും മികച്ച സംഘാടകനുമാണ് പ്രശസ്തനായ റവ. ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ്കോപ്പാ. 1945-ല്‍ പോത്താനിക്കാട് മണ്ണാറപ്രായില്‍ എം. പി. പൗലോസ് – ഏലിയാമ്മ ദമ്പതികളുടെ പുത്രനായി…