ഇടയന്‍ ജനത്തെ പച്ചയായ പുല്‍പുറങ്ങളിലേക്കും സ്വച്ഛതയുള്ള വെള്ളത്തിന്‍റെ അരികിലേക്കും നയിക്കണം

പ്രദക്ഷിണം ടീം സോഷ്യല്‍ മീഡിയയുടെ ഇന്നത്തെ കാലത്ത് ഓര്‍ത്തഡോക്സ്കാരായി തല ഉയര്‍ത്തി ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ തലമുറയ്ക്ക് മറ്റുള്ളവരില്‍ നിന്നും ഒരിക്കലും തീരാത്ത പള്ളി വഴക്കു സംബന്ധിച്ച ചോദ്യങ്ങള്‍ മാത്രമേ നേരിടേണ്ടി വന്നിരുന്നുള്ളു. എന്നാല്‍ ഇന്നാകട്ടെ നമ്മെ …

ഇടയന്‍ ജനത്തെ പച്ചയായ പുല്‍പുറങ്ങളിലേക്കും സ്വച്ഛതയുള്ള വെള്ളത്തിന്‍റെ അരികിലേക്കും നയിക്കണം Read More

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിശ്വാസികൾ സഹകരിക്കണം: പ. കാതോലിക്കാ ബാവാ

വെള്ളപൊക്കം, ഉരുൾപൊട്ടൽ, തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടവർക്ക് വേണ്ട സഹായം എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ സഭാ വിശ്വാസികൾ സഹകരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ… ആശുപത്രിയിൽ ആയിരിക്കുന്നവർക്കും ദുരിതാശ്വാസ കേന്ദ്രത്തിൽ അഭയം തേടിയിരിക്കുന്നവർക്കും ആശ്വാസം നൽകുന്നതിന് വേണ്ടത് അതാത് സ്ഥലത്ത് …

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിശ്വാസികൾ സഹകരിക്കണം: പ. കാതോലിക്കാ ബാവാ Read More

North East American Diocese Family & Youth Conference

നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്             ന്യൂയോർക്ക്∙ നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസിൽപങ്കെടുക്കുന്നവർക്കായുള്ളവിവിധനിർദ്ദേശങ്ങൾകമ്മിറ്റിപുറപ്പെടുവിച്ചു.കോൺഫറൻസ്വിജയത്തിനായിഇവയെല്ലാംകൃത്യമായിപാലിയ്ക്കണമെന്ന്ഭദ്രാസനഅധ്യക്ഷൻസഖറിയമാർനിക്കോളോവോസ്അറിയിച്ചു. മുതിർന്നവർക്കായിറവ.ഡോ.ജേക്കബ്കുര്യൻക്ലാസുകൾനയിക്കും.യുവജനങ്ങൾക്കായിഇംഗ്ലീഷ്ക്ലാസുകൾനയിക്കുന്നത്ഹൂസ്റ്റൺസെന്റ്സ്റ്റീഫൻസ്ഇടവകവികാരിഫാ.ജേക്ക്കുര്യനാണ്.മറ്റുക്ലാസുകൾനയിക്കുന്നത്നോർത്ത്പ്ലെയിൻഫീൽഡ്അസിസ്റ്റന്റെവികാരിയുംഗ്രോമിനിസ്ട്രിയുടെസ്പിരിച്ചുവൽഅഡ്‌വൈസറുമായഫാ.വിജയ്തോമസാണ്.മിഡിൽസ്കൂൾവിഭാഗത്തിലുള്ളകുട്ടികൾക്കുള്ളക്ലാസുകൾഎടുക്കുന്നത്അമൽപുന്നൂസാണ്.അദ്ദേഹംസെന്റ്ബ്ലാഡ്മീർസെമിനാരിമൂന്നാംവർഷംവൈദീകവിദ്യാർഥിയാണ്. കോൺഫറൻസിൽഎത്തുംമുൻപേറജിസ്ട്രേഷൻകൺഫർമേഷൻഉറപ്പാക്കണമെന്ന്സംഘാടകർഅറിയിക്കുന്നു.റജിസ്റ്റർചെയ്യാത്തവർക്ക്കോൺഫറൻസിൽപ്രവേശനമില്ല. കോൺഫറൻസിൽസന്ദർശകരെയുംഅനുവദിക്കുന്നതല്ല. റവ.ഡോ.വർഗീസ്എം.ഡാനിയേൽ, അജിതതമ്പി, നിജിവർഗീസ്, സുനോജ്തമ്പിഎന്നിവർക്കാണ്റജിസ്ട്രേഷന്റെചുമതല.ഇവരുമായിബന്ധപ്പെട്ട്റജിസ്ട്രേഷൻകാര്യംഉറപ്പാക്കേണ്ടതുണ്ട്.ഫോണിലോ, ഇമെയിൽവിലാസത്തിലോറജിസ്ട്രേഷൻകമ്മിറ്റിയുമായിബന്ധപ്പെടാവുന്നതാണ്. കോൺഫറൻസിനോടനുബന്ധിച്ചുള്ളഎന്റർടെയ്ൻമെന്റിന്റെചുമതലആശാജോർജിനാണ്.പരിപാടികൾഅവതരിപ്പിക്കുവാൻആഗ്രഹിക്കുന്നവർആശാജോർജുമായിബന്ധപ്പെടേണ്ടതാണ്.ഓരോഇടവകകൾക്കുംനിശ്ചയിച്ചിരിക്കുന്നസമയംഏഴുമിനിറ്റ്ആണ്. വിശുദ്ധബൈബിൾകുർബാനക്രമംഎന്നിവനിർബന്ധമായുംകോൺഫറൻസിൽപങ്കെടുക്കുന്നവർസ്വന്തംനിലയ്ക്ക്കരുതണം.സ്പോർട്സ്ആൻഡ്ഗെയിംസിൽപങ്കെടുക്കുന്നവർഅതിനുവേണ്ടതായസാമഗ്രികൾവസ്ത്രങ്ങൾഉൾപ്പെടെആവശ്യത്തിൽകൊണ്ടുവരണമെന്ന്കമ്മിറ്റിഅറിയിച്ചു.ഘോഷയാത്ര, വിശുദ്ധകുർബാന, ഗ്രൂപ്പ്ഡിസ്കഷൻഎന്നിവയ്ക്കുവേണ്ടിഓരോഏരിയയിലെഇടവകകളിൽനിന്നുമുള്ളവർഅതാത്നിറങ്ങളിലുള്ളവസ്ത്രങ്ങൾധരിയ്ക്കണം. ജൂലൈ 18 ന് 10 മണിമുതൽറജിസ്ട്രേഷൻകൗണ്ടർതുറക്കും.രജിസ്ട്രേഷൻകൺഫർമേഷൻകത്ത്ഇവിടെഈഅവസരത്തിൽകാണിയ്ക്കണം.ചെക്ക്ഇൻപായ്ക്കറ്റ്സ്വന്തമാക്കിയതിനുശേഷംഅനുവദിയ്ക്കപ്പെട്ടമുറികളിലേക്ക്പോകാവുന്നതാണ്.ചെക്ക്ഇൻപായ്ക്കറ്റ്ലഭിച്ചതിനുശേഷംലഗേജ്വാഹനങ്ങളിൽനിന്നുംഎടുക്കുന്നത്കൂടുതൽസൗകര്യപ്രദമായിരിക്കും.മുറിയുടെതാക്കോൽ, നെയിംബാഡ്ജ്എന്നിവപായ്ക്കറ്റിൽലഭ്യമാകും.റിസോർട്ടിലെകോമൺപാർക്കിങ്ഏരിയായിൽനിന്നുംകോൺഫറൻസിൽപങ്കെടുക്കുന്നവർതങ്ങളുടെവാഹനംഓരോരുത്തർക്കുംഅനുവദിച്ചമുറികൾക്ക്സമീപത്തേക്ക്പാർക്ക്ചെയ്തലഗേജുകൾഇറക്കാവുന്നതാണ്റീഫണ്ടുകൾഎന്തെങ്കിലുമുണ്ടെങ്കിൽവ്യാഴാഴ്ചരാവിലെതന്നെഅത്തിരികെഏൽപ്പിയ്ക്കുമെന്നുംറജിസ്ട്രേഷൻകമ്മിറ്റിഅറിയിച്ചു. ലോബിയിൽ നിന്നും വൈകിട്ട് …

North East American Diocese Family & Youth Conference Read More

ഈ മാധ്യമ അജണ്ട സഭകൾ നിസ്സാരമെന്ന് കരുതരുത് /. ഫാ. ജെ. മാത്യു മണവത്ത് മണർകാട്

മാ ത്റുഭൂമി ദിനപത്രത്തിൽ (14/7/2018) ജസ്റ്റീസ് കെ റ്റി തോമസ് എഴുതിയ കുമ്പസാരവും ,പുരോഹിതരുടെ നിയമ ബാധ്യതകളും എന്ന ലേഖനം വിമർശനപരമായിയും ചിന്താപരമായും സഭകൾ പരിശോധിക്കണ്ടതാണ്., രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വ്യാഖ്യാനിച്ച് മാർത്തോമ്മ സഭയിൽ പുരോഹിതരോട് കുമ്പസാരം നിരോധിച്ചു എന്നു സൂചിപ്പിച്ച് കുമ്പസാരം നിലനിൽക്കുന്ന …

ഈ മാധ്യമ അജണ്ട സഭകൾ നിസ്സാരമെന്ന് കരുതരുത് /. ഫാ. ജെ. മാത്യു മണവത്ത് മണർകാട് Read More

ജ. കെ. റ്റി. തോമസിന്‍റെ ചര്‍ച്ച് ആക്ട് ലേഖനവും മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നവും / ഡോ. എം. കുര്യന്‍ തോമസ്

സമീപകാലത്ത് കേരളത്തിലെ ചില കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഒരാവശ്യമാണ് കേരളാ ചര്‍ച്ച് ആക്ട് ഉടന്‍ പാസാക്കി നടപ്പാക്കണമെന്ന്. 2018 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയോടെ 1934-ലെ മലങ്കര സഭാ ഭരണഘടനയ്ക്ക് വിധേയരാവേണ്ടിവന്ന ചിലര്‍ അതില്‍നിന്നും രക്ഷനേടുവാനാണ് ഈ ആവശ്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. തുടര്‍ന്ന് …

ജ. കെ. റ്റി. തോമസിന്‍റെ ചര്‍ച്ച് ആക്ട് ലേഖനവും മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നവും / ഡോ. എം. കുര്യന്‍ തോമസ് Read More

North East American Diocese Family & Youth Conference: Supplement

North East American Diocese Family & Youth Conference: Supplement. PDF File നോർത്ത്ഈസ്റ്റ്അമേരിക്കൻഫാമിലി&യൂത്ത്കോൺഫറൻസ് :മൊബൈൽഅപ്ലിക്കേഷൻതയാറാകുന്നു. ന്യൂയോര്‍ക്ക്: ഫാമിലിയൂത്ത്കോണ്‍ഫറന്‍സുമായിബന്ധപ്പെട്ടവിവരങ്ങള്‍വിരല്‍തുമ്പിലെത്തുന്നു. കോണ്‍ഫറന്‍സ്സംബന്ധിച്ചവിവരങ്ങള്‍ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളമൊബൈല്‍ആപ്ലിക്കേഷന്‍അണിയറയില്‍തയാറായതായികോര്‍ഡിനേറ്റര്‍നിതിന്‍ഏബ്രഹാംഅറിയിച്ചു. കോണ്‍ഫറന്‍സിന്റെവിജയത്തിനുവേണ്ടിപ്രവര്‍ത്തിക്കുന്നവിവിധകമ്മിറ്റികളെപരസ്പരംഏകോപിപ്പിച്ചുകൊണ്ട്മുന്നോട്ട്കൊണ്ടുപോകുന്നതിനാണ്ആപ്ലിക്കേഷന്‍മുന്‍തൂക്കംനല്‍കുന്നത്. കോണ്‍ഫറന്‍സിനെസംബന്ധിച്ചവിവരങ്ങള്‍ആപ്ലിക്കേഷനില്‍ലഭ്യമാകും.ഈവിവരങ്ങള്‍സോഷ്യല്‍മീഡിയയില്‍പങ്കുവെയ്ക്കാനുള്ളസൗകര്യംആപ്പിലുണ്ട്.കോണ്‍ഫറന്‍സുമായിബന്ധപ്പെട്ടവാര്‍ത്തകള്‍, കോണ്‍ഫറന്‍സിന്റെധനശേഖരണാര്‍ത്ഥംനടത്തുന്നറാഫിള്‍, പ്രസിദ്ധീകരിക്കുന്നബിസിനസ്സുവനീര്‍, കോണ്‍ഫറന്‍സ്ന്യൂസ്ലെറ്ററായകോണ്‍ഫറന്‍സ്ക്രോണിക്കിള്‍, എക്‌സിക്യൂട്ടീവ്കമ്മിറ്റിയുമായിനേരിട്ട്ബന്ധപ്പെടാനുള്ളസൗകര്യങ്ങള്‍എന്നിവയെല്ലാംതന്നെആപ്പില്‍ഒരുക്കുന്നുണ്ട്. മലയാളംബൈബിള്‍ഡൗണ്‍ലോഡ്ചെയ്യാനുള്ളസൗകര്യവുംആത്മീയഗാനങ്ങള്‍കേള്‍ക്കുവാനുള്ളഒപ്ഷനുംഇതില്‍ഒരുക്കിയിരിക്കുന്നു.ആപ്പിള്‍സ്റ്റോറിലും, ആന്‍ഡ്രോയിഡ്പ്ലേസ്റ്റോറിലുംആപ്പ്ലഭ്യമാകും.ആവശ്യക്കാര്‍ക്ക്ആപ്പിന്റെഡൗണ്‍ലോഡ്ലിങ്ക്ഇമെയിലൂടെഅയച്ചുതരാനുള്ളസൗകര്യവുംകോണ്‍ഫറന്‍സ്കമ്മിറ്റിഒരുക്കുന്നുണ്ട്. ജെറിന്‍തുരുത്തിപ്പള്ളില്‍ജെയിംസിന്റെസഹായത്തോടുകൂടിയാണ്മനോഹരമായആപ്ലിക്കേഷന്‍തയാറാക്കാന്‍കഴിഞ്ഞതെന്ന്ആപ്ക്രിയേറ്ററായനിതിന്‍ഏബ്രഹാംപറഞ്ഞു.ആപ്പുമായിബന്ധപ്പെട്ടകൂടുതല്‍വിവരങ്ങള്‍ക്ക്: നിതിന്‍ഏബ്രഹാം. ഫോണ്‍: 845 596 0122. …

North East American Diocese Family & Youth Conference: Supplement Read More

മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ 

പരുമല: മസ്കറ്റ് മാർഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന മസ്കറ്റ് സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടവക നടത്തിവരുന്ന വിവിധ …

മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ  Read More

കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് കാലം ചെയ്തു (1886)

77. മുന്‍ 314-മതു വകുപ്പില്‍ പറയുന്നപ്രകാരം മുമ്പ് പാത്രിയര്‍ക്കീസ് ബാവായാല്‍ കൊച്ചി സംസ്ഥാനം, ബ്രിട്ടീഷ് സംസ്ഥാനം ഈ സ്ഥലങ്ങളിലുള്ള പള്ളികള്‍ക്കു മെത്രാപ്പോലീത്തായായി വാഴിച്ചു സ്ഥാത്തിക്കോന്‍ കൊടുത്തിരുന്ന കണ്ടനാട്ട് ഇടവകയില്‍ കരോട്ടുവീട്ടില്‍ മാര്‍ ശെമവൂന്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്കു വളരെ നാളായി വാതത്തിന്‍റെ …

കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് കാലം ചെയ്തു (1886) Read More

സീറോ മലബാര്‍ സഭയ്ക്കു പുതിയ രൂപതകള്‍ (1887)

82. മലയാളത്തുള്ള റോമ്മാ സുറിയാനിക്കാരെ മുഴുവനും മേല്‍ 38-ാം ലക്കത്തില്‍ പറയുന്ന വരാപ്പുഴ മര്‍സലീനോസ് മെത്രാന്‍ തന്നെ ഭരിച്ചു വരുമ്പോള്‍ സ്വജാതിയില്‍ മെത്രാനെ കിട്ടണമെന്നുള്ള ഇവരുടെ അപേക്ഷ കൊണ്ടും ഇതിനു കുറെ മുമ്പില്‍ ഇവിടങ്ങളില്‍ വന്നുപോയ ദലഹാദ് അപ്പോസ്തോലിക്കാ എന്ന ഒരു …

സീറോ മലബാര്‍ സഭയ്ക്കു പുതിയ രൂപതകള്‍ (1887) Read More

നവീകരണക്കാരില്‍ നിന്നും ,സെമിനാരി നടത്തിയെടുക്കുന്നു (1886)

74. മേല്‍ 70-മതു വകുപ്പില്‍ പറയുന്നപ്രകാരം സെമിനാരി മുതലായതിനെപ്പറ്റി ഹൈക്കോര്‍ട്ടില്‍ 1059-മാണ്ട് വക 137-ാം നമ്പ്ര് 1061-മാണ്ട് തുലാ മാസത്തില്‍ വിധിയായ ശേഷം വാദി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അപേക്ഷയിന്മേല്‍ വിധി നടത്തിപ്പാന്‍ ഉണ്ടായ ഉത്തരവുംകൊണ്ട് ആലപ്പുഴ കോര്‍ട്ടില്‍ ഗുമസ്തന്‍ നാണുപണിക്കര്‍ …

നവീകരണക്കാരില്‍ നിന്നും ,സെമിനാരി നടത്തിയെടുക്കുന്നു (1886) Read More

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് രചിച്ച ഗാനങ്ങള്‍

ത്രീയേക ദൈവം എല്ലാവര്‍ക്കും ദൈവം ഹിന്ദുവിനും മുസല്‍മാനും ശ്രീയാര്‍ന്ന ദൈവം സ്നേഹാദ്രി തന്നെ നിത്യ സത്യ സ്നേഹരൂപി (ത്രീയേക…) വേര്‍പാടു മാറ്റും ഭിന്നതകള്‍ നീക്കും ലോകമാകെയേകമാക്കും ദുര്‍മോഹം മാറ്റി സ്വാര്‍ത്ഥതകള്‍ നീക്കി ധര്‍മ്മമെല്ലാം ഒന്നായ് തീരും (ത്രീയേക…) എല്ലാ ജാതിയേയും ശിഷ്യരാക്കും …

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് രചിച്ച ഗാനങ്ങള്‍ Read More