Monthly Archives: November 2016

A Letter to Fr. Konat

ബഹുമാനപ്പെട്ട റവ.ഫാ.ഡോ ജോൺസ് എബ്രാഹം കോനാട്ടച്ഛനു ഒരു തുറന്ന കത്ത് കഴിഞ്ഞ ചൊവാഴ്ച (നവംബർ 15 ) പാമ്പാക്കുട വലിയപള്ളിയുടെ വെബ് സൈറ്റിലും, ഫേസ്ബുക്ക് പേജിലും അങ്ങ് നൽകിയ പരസ്യത്തിൽ പറഞ്ഞിരിക്കുന്നവയെ കുറിച്ച് അങ്ങേയുടെ വിശദീകരണം അറിയുവാൻ ആഗ്രഹിക്കുന്നു. “2017 മാർച്ച്…

ഡോ: മാത്യൂസ് മാർ സേവേറിയോസിന്‍റെ മെത്രാഭിഷേക രജത ജൂബിലി

ഡോ: മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷം ഡിസംബർ 18 ഞായർ 3 മണിക്ക്

The Stream : November 2016

The Stream : November 2016

ചരമ ദ്വിശതാബ്ദി സമാപന സമ്മേളനം ദീപശിഖ പ്രയാണം നാളെ

കുന്നംകുളം ∙ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിന്റെ ചരമ ദ്വിശതാബ്ദി സമാപന സമ്മേളനത്തിന്റെ ഭാഗമായി എംജിഒസിഎസ്എം നാളെ (19.11.2016)  ദീപശിഖ പ്രയാണം നടത്തും. ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽനിന്നു വൈകിട്ട് നാലിന് ആരംഭിക്കുന്ന ദീപശിഖ പ്രയാണത്തിനു കുന്നംകുളം, പഴഞ്ഞി എന്നീ മേഖലകളിലെ…

മലങ്കര മെഡിക്കൽ മിഷന്‍ ഹോസ്പിറ്റലിലെ നഴ്സിങ് കോളജ് ഓഡിറ്റോറിയത്തിന്റെയും ,പുതുതായി നിർമ്മിച്ച സ്റ്റേജിന്റെയും കൂദാശ 

കുന്നംകുളം :മലങ്കര മെഡിക്കൽ മിഷ്യൻ ഹോസ്പിറ്റലിലെ നഴ്സിങ് കോളജ് ഓഡിറ്റോറിയത്തിന്റെയും ,പുതുതായി നിർമ്മിച്ച സ്റ്റേജിന്റെയും കൂദാശ വ്യാഴാച്ച അഹമ്മദാബാദ് ഭദ്രാസന മെത്രാപോലിത്ത H.G.ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനി നിർവഹിച്ചു മലങ്കര സഭാ ജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിന്റെ ചരമ…

ഓര്‍ത്തഡോക്‌സ് സഭയില്‍ ഉമ്മന്‍ചാണ്ടിക്ക് അയിത്തവും അപ്രഖ്യാപിത വിലക്കും

നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ കഴിഞ്ഞ മാസം നടന്ന ചടങ്ങില്‍ പ. പിതാവും ഉമ്മന്‍ചാണ്ടിയും ആറന്മുള എം.എല്‍.എ. വീണാ ജോര്‍ജും. പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക പരിപാടികളില്‍ ഉമ്മന്‍ചാണ്ടിക്ക് അപ്രഖ്യാപിതവിലക്കും അവഗണനയും. കുന്നംകുളത്ത് നവംബര്‍ 20 ഞായറാഴ്ച വൈകുന്നേരം നാല്മണിക്ക് നടക്കുന്ന പുലിക്കോട്ടില്‍…

രണ്ട് ടേം പൂര്‍ത്തിയാക്കിയ സഭാസ്ഥാനികള്‍ മാറണം / ടൈറ്റസ് വര്‍ക്കി

ഗുജറാത്തിലെ ആനന്ദ് പട്ടണത്തില്‍ പടുത്തുയര്‍ത്തപ്പെട്ട അമൂല്‍ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മാനേജ്മെന്‍റ് വിദഗ്ദ്ധനുമായ ഡോക്ടര്‍ വറുഗീസ് കുര്യനോട് ഒരു പത്രപ്രതിനിധി ഒരിക്കല്‍ ചോദിച്ചു, “അമൂലിന്‍റെ അത്ഭുതകരമായ വളര്‍ച്ചയുടെ രഹസ്യമെന്താണ്?” ഡോ. കുര്യന്‍റെ മറുപടി പെട്ടെന്നായിരുന്നു. “അനേകം മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ ഈ…

സ്നേഹസ്പര്‍ശം പദ്ധതിക്ക് യേശുദാസിന്‍റെ പിന്തുണ

കാൻസർ രോഗികൾക്കായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആരംഭിക്കുന്ന സ്നേഹസ്പർശം ചികിത്സാ സഹായപദ്ധതിക്ക് പിന്തുണയുമായി ഗാനഗന്ധർവൻ യേശുദാസും. കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിലാണ് പദ്ധതിക്കു യേശുദാസ് പിന്തുണ അറിയിച്ചത്. യൂ ആർ എഫ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സ്വീകരിക്കാൻ…

വിശുദ്ധനാട് സന്ദർശനം

ഡൽഹി ഭദ്രസന മർത്തമറിയം സമാജത്തിന്റെ നേതൃത്യത്തിൽ നടത്തപെടുന്ന വിശുദ്ധനാട് സന്ദര്ശന അംഗങ്ങൾ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രപ്പോലീത്തായോടപ്പം.

ONE MAN ONE POST ONE TIME only / Fr. Varghese Yohannan Vattaparampil

Malankara Association 2017: The Malankara Association to elect/select the new Managing Committe for the period from 2017-2022, is likely to be held in March 2017.The MOSC has about 1000+ priests…

Fr. P. K. George Memorial Award

  ഹരിയാന സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംയുക്ത ഓര്‍മ്മപ്പരുന്നാളും ഹ്യുമാനിറ്റോറിയന്‍ അവാര്‍ഡ് ദാനവും… ഹരിയാന അംബാല സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 20മത് ഓര്‍മ്മയും, ഇയ്യോബ് മാര്‍ ഫീലക്സിനോസ് മെത്രാപ്പോലീത്തായുടെ 5മത് ഓര്‍മ്മയും…

രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ബൈബിളിന് പുനര്‍ജനി

1811ല്‍ പുറത്തിറങ്ങിയ ബൈബിളിന്റെ അതേ രൂപകല്പനയോടെയാണ് പുനഃപ്രകാശനം. പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ഇരുനൂറ് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ബൈബിളിന്റെ കവര്‍പേജും കല്ലച്ചില്‍ തീര്‍ത്ത ബൈബിളിലെ മലയാള അക്ഷരങ്ങളും   ഇരൂനൂറ് വര്‍ഷംമുമ്പ് സുറിയാനി ഭാഷയില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം…

error: Content is protected !!