കുട്ടികള്‍ക്കെതിരേ ലൈംഗിക അതിക്രമം നടത്തുന്ന പുരോഹിതരെ സംരക്ഷിക്കുന്ന ബിഷപ്പുമാരെ പുറത്താക്കാനുള്ള ബൂളയ്ക്ക് മാര്‍പാപ്പയുടെ അംഗീകാരം
വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ക്കെതിരേ ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്ന പുരോഹിതരെ സംരക്ഷിക്കുന്ന ബിഷപ്പുമാരെ പദവിയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള പേപ്പല്‍ ബൂളയ്ക്ക് (നിയമം) ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കി. പുരോഹിതരുടെ ലെംഗിക ചൂഷണത്തിനു വിധേയരായവരും, അവരെ പിന്തുണയ്ക്കുന്നവരും ഏറെക്കാലമായി ആവശ്യപ്പെട്ടു വരുന്ന കാര്യമാണിത്….