പരിശുദ്ധ കാതോലിക്കാ ബാവാ അപലപിച്ചു
Video സിറിയന്‍ ഒാര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ നേരെ സിറിയായില്‍ നടന്ന ആക്രമണത്തെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അപലപിച്ചു. രക്തസാക്ഷികള്‍ക്കായുള്ള അനുസ്മരണ പ്രാര്‍ത്ഥന നടത്തവെ സ്വന്തം ജന്മനാട്ടില്‍…