ഓർത്തോഡോക്സ് സഭാ വിശ്വാസികൾക്കായി ഷിക്കാഗോയിൽ പ്രത്യേകം സെമിത്തേരി
ഷിക്കാഗോയിൽ മലങ്കര ഓർത്തോഡോക്സ് സഭാ വിശ്വാസികൾക്കായി പ്രത്യേകം സെമിത്തേരി സ്വന്തമായി. ഷിക്കാഗോ സെൻറ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിലാണ് ഷിക്കാഗോയിലും സമീപപ്രദേശങ്ങളിലുമുള്ള മലങ്കര ഓർത്തോഡോക്സ് സഭാ വിശ്വാസികൾക്കായി പ്രത്യേകം സെമിത്തേരി എന്ന ആശയം രൂപപ്പെടുത്തിയത്. ഷിക്കാഗോ ഒഹയർ എയർപോർട്ടിനും ഹൈവേ 294…