അങ്കമാലി:ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുടക്കം കുറിച്ച സ്പര്‍ശം പദ്ധതി പ്രസിഡന്റ് അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ ആദ്യ ഗഡു ജനറല്‍ സെക്രട്ടറി ഫാ.പി.വൈ.ജസ്സന്‍ നല്കി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഗഡു നാളെ ചെന്നൈ…
ചെന്നൈയ്ക്കായ് ഒരു നിമിഷം (പ്രെയര്‍ ഫോര്‍ ചെന്നൈ) മനാമ: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചെന്നൈ നഗരത്തില്‍ നടക്കുന്ന പ്രക്യിതി ക്ഷോപത്തില്‍കഷ്ടമനുഭവിക്കുന്നവര്‍ക്കും തുടര്‍ന്ന്‍ അവിടെ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാതിരിക്കുവാനും അവരുടെ ജീവിതംമുന്‍പത്തെക്കാള്‍ നന്നായി തീരുവാനും വേണ്ടി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഖില മലങ്കരഓര്‍ത്തഡോക്സ്…
St. Paul’s School, New Delhi celebrated its Annual Day on 04 December 2015 at Sirifort Auditorium. The Chief Guest for the function was Shri. M.J.Akbar, Honourable Member of Parliament and…
പ്രളയക്കെടുതിയില്‍പ്പെട്ട ചെന്നൈ ജനതയ്ക്കുവേണ്ടി എല്ലാ ദേവാലയങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് നേതൃത്വം നല്‍കും.
മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ പത്താം ക്ലാസ് മുതല്‍ സര്‍വ്വകലാശാല തലം വരെയുള്ള പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയവരും, കലാകായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരും, വിവിധ അവാര്‍ഡ് ജേതാക്കളുമായ വ്യക്തികളെ അനുമോദിക്കുന്നതിനു സഭാതലത്തില്‍ പ്രതിഭാസംഗമം നടത്തും. എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ററി, തത്തുതുല്യ പരീക്ഷകള്‍…
മലങ്കര സഭയിലെ പ്രമുഖ പള്ളികളിലൊന്നായ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് മാണിപ്പറമ്പിൽ ജോസ്കുട്ടി ജോര്ജ്ജ് മെമ്മോറിയൽ അഖില മലങ്കര കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് 2015 ഡിസംബർ 19 രാവിലെ 8 മണി മുതൽ കറ്റാനം അഞ്ചാംകുറ്റി ജംഗ് ഷന്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.