കുറിച്ചി പള്ളിയില്‍ അഖില മലങ്കര പ്രസംഗ മത്സരം
കോട്ടയം : പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ (കുറിച്ചി ബാവാ) യുടെ 52-ാം ഒാര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ പിതാവിനെക്കുറിച്ച് അനുസ്മരിക്കുവാന്‍ ഒരു പ്രസംഗ മത്സരം സണ്‍ഡേസ്കൂള്‍ അഖില മലങ്കര അടിസ്ഥാനത്തില്‍ 2015 ഡിസംബര്‍ 27-ാം തീയതി ഞായറാഴ്ച്ച 2 മണിക്ക്…