ആരാധനാ ബോധ്യത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ആവശ്യം – മാത്യൂസ് മാർ സേവേറിയോസ്
ആരാധനാ ബോധ്യത്തോടൊപ്പം ആഴമുള്ള സഭാദര്‍ശനവും സാമൂഹ്യ പ്രതിബദ്ധതയും ആത്മീയ പിതാക്കന്മാര്‍ക്ക് ആവശ്യമാണെന്നും അതിന് ഒരു മാതൃകയാണ് മാർ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായെന്നും ഓർത്തഡോക്സ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ .മാത്യൂസ് മാര്‍ സേവേറിയോസ് . മലങ്കര മെത്രാപ്പോലീത്തായും…