ശ്രീ. ജിജി തോംസണ്‍ മതപരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്തിട്ടില്ല: ഫാ. ഡോ. ഒ. തോമസ്
പഴയസെമിനാരിയുടെ 200-ാം വാര്‍ഷികം പ്രമാണിച്ച് കൂടിയ വിശ്വാസികളുടെ സംഗമത്തില്‍ ജിജി തോംസണ്‍ നടത്തിയ പ്രസംഗത്തെ മാധ്യമങ്ങള്‍ തെറ്റായനിലയില്‍ വ്യാഖ്യാനിച്ചത് അത്യധികം ഖേദകരമായി. പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം യൂടൂബില്‍ ലഭ്യമാണ്. സെമിനാരിയുടെ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ ഏകദേശം 2000 പേര്‍ പങ്കെടുക്കുകയുണ്ടായി. മാധ്യമപ്രവര്‍ത്തകരും, ഏതാനും…