കുടുംബപ്രശ്നങ്ങൾ സുരക്ഷിതസമൂഹത്തിനു വെല്ലുവിളി: സഖറിയാസ് മാർ അപ്രേം
കാർത്തികപ്പള്ളി: കുടുംബപ്രശ്നങ്ങളാണ് സുരക്ഷിത സമൂഹം കെട്ടിപടുക്കുന്നതിൽ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഓർത്തഡോൿസ് സഭ അടൂർ- കടമ്പനാട് ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത, കാർത്തികപ്പള്ളി സെന്റ്. തോമസ് ഓർത്തഡോൿസ് കത്തിഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കത്തിഡ്രൽ കുടുംബ സംഗമം…