സ്പര്‍ശം പദ്ധതി ഉദ്ഘാടനം

sparsam

അങ്കമാലി:ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുടക്കം കുറിച്ച സ്പര്‍ശം പദ്ധതി പ്രസിഡന്റ് അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ ആദ്യ ഗഡു ജനറല്‍ സെക്രട്ടറി ഫാ.പി.വൈ.ജസ്സന്‍ നല്കി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഗഡു നാളെ ചെന്നൈ മെത്രാസനത്തെ ഏല്പ്പിക്കുന്നതാണ്.

നിങ്ങള്‍ക്കും ഈ പദ്ധതിയില്‍ പങ്കാളിയാകാം…

– നിങ്ങളുടെ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ പക്കല്‍ തുക ഏല്പ്പിക്കാവുന്നതാണ്

– പ്രസ്ഥാനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് തുക കൈമാറാം.
The President, The Orthodox Christian Youth Movement of the East
A/C No. 10250100169571
IFSC: FDRL0001025
Federal Bank
Kottayam Branch.