കുവൈറ്റ് : മലങ്കരസഭയുടെ മൂന്നാമത് കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ ബാവായുടെ 53-ാം ഓർമ്മപ്പെരുന്നാൾ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക സമുചിതം കൊണ്ടാടി. പരി. ബാവായുടെ നാമധേയത്തിൽ കഴിഞ്ഞ 43 വർഷമായി, ഇടവകയിൽ പ്രവർത്തിച്ചു വരുന്ന…
കുന്നംകുളം ∙ പാറയിൽ സെന്റ് ജോർജ് പള്ളിയിൽ പ.ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുനാൾ ആഘോഷിച്ചു. പരുമല തിരുമേനിയിൽ നിന്ന് പട്ടത്വം ഏറ്റ മഹാതേജസാണ് ഗീവർഗീസ് ദ്വിതീയൻ ബാവായെന്നു കുർബാനമദ്ധ്യേ സന്ദേശത്തിൽ വന്ദ്യ യൂഹാന്നോൻ റമ്പാൻ പറഞ്ഞു. പണ്ഡിത ശ്രേഷ്‌ഠർക്കുപോലും ഒരു…
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 53മത് ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 41മത് ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ 20മത് ഓര്‍മ്മയും സംയുക്തമായി…
പാറയിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ കുന്നംകുളം ∙ പാറയിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ വാർഷിക പെരുന്നാളിനും , പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായുടെ ഓർമ പെരുന്നാളിനും കൊടിയേറ്റി. .ഫാ ഡോ സണ്ണി ചാക്കോ കൊടിയേറ്റം നിർവ്വഹിച്ചു .2017…
വഴുവാടി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രതിസന്ധിഘട്ടങ്ങളില്‍ കാലം മലങ്കര സഭയ്ക്ക് കനിഞ്ഞു നൽകിയ ദൈവത്തിന്റെ കര്‍മ്മയോഗി, മലങ്കര സഭയുടെ ദിവ്യതേജസ് എന്നും കുറിച്ചിബാവയെന്നും, കല്ലാശേരിബാവായെന്നും, കുണ്ടറ ബാവായെന്നും, വലിയ ബാവായെന്നുമൊക്കെ അറിയപ്പെട്ട മലങ്കര സഭയെ മൂന്നര പതിറ്റാണ്ടു നയിച്ച മൂന്നാം കതോലിക്കാബാവ…
First Prize: Sneha Mary Mathew Second Prize: Ashly Mariam Punnoose Third Prize: Karishma E Geevarghese പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ സ്മാരക അഖില മലങ്കര പ്രസംഗ മത്സരവും പ്രസംഗ പരിശീലന ക്യാമ്പും. M TV Photos
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.