Dukrono of HH Baselius Geevarghese II

devalokam_perunnaldevalokam_perunnal-1devalokam_perunnal-2devalokam_perunnal-3devalokam_perunnal-4devalokam_perunnal-5devalokam_perunnal-6

 

കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 53മത് ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 41മത് ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ 20മത് ഓര്‍മ്മയും
സംയുക്തമായി ആചരിച്ചു.